INVESTIGATIONഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ? സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തത് 11 ദിവസം; കോളേജിന് സമീപത്തെ പള്ളിയിലെ ശ്രീനഗര്‍ സ്വദേശിയായ പുരോഹിതനും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:14 AM IST